tag:blogger.com,1999:blog-3662434519635308441.post438139536217922393..comments2023-04-11T05:06:07.491-07:00Comments on അപ്പു കണ്ടതും പറഞ്ഞതും: പാദരക്ഷAnonymoushttp://www.blogger.com/profile/05578458353089695308noreply@blogger.comBlogger4125tag:blogger.com,1999:blog-3662434519635308441.post-41491364936197397302013-03-02T23:30:59.345-08:002013-03-02T23:30:59.345-08:00ഒറ്റയ്ക്കിരിക്കുമ്പോള്‍ ചോദിച്ചു നോക്കു. ഒരു പാട് ...ഒറ്റയ്ക്കിരിക്കുമ്പോള്‍ ചോദിച്ചു നോക്കു. ഒരു പാട് പറഞ്ഞുതരും. :)Anonymoushttps://www.blogger.com/profile/05578458353089695308noreply@blogger.comtag:blogger.com,1999:blog-3662434519635308441.post-40061279856820277852013-03-02T21:19:18.687-08:002013-03-02T21:19:18.687-08:00ചെരുപ്പിനും ഒരുപാട് കഥകള്‍ പറയാനുണ്ടാകും അല്ലെ?? ഹ...ചെരുപ്പിനും ഒരുപാട് കഥകള്‍ പറയാനുണ്ടാകും അല്ലെ?? ഹോ എത്ര ചെരിപ്പുകളെ ഞാന്‍ വലിച്ചെറിഞ്ഞിരിക്കുന്നു.. :( Sruthihttps://www.blogger.com/profile/00708701298508132740noreply@blogger.comtag:blogger.com,1999:blog-3662434519635308441.post-75038000167958958442013-02-24T19:29:37.373-08:002013-02-24T19:29:37.373-08:00താങ്ക്യൂ ചട്ടമ്പി. നല്ലപോലെ മനസ്സിലാക്കിയിരിക്കുന്...താങ്ക്യൂ ചട്ടമ്പി. നല്ലപോലെ മനസ്സിലാക്കിയിരിക്കുന്നല്ലോ?. ഇത് കവിതയൊന്നുമല്ലാന്നേ. വെറുതെ മനസ്സിൽ തോന്നിയത് കുത്തിക്കുറിച്ചു. കവിതയെഴുതുന്നവർ കണ്ടാൽ എന്നെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തും. Anonymoushttps://www.blogger.com/profile/05578458353089695308noreply@blogger.comtag:blogger.com,1999:blog-3662434519635308441.post-60947947937364746312013-02-24T15:14:27.567-08:002013-02-24T15:14:27.567-08:00അതെ, ഒന്നു പറഞ്ഞൊട്ടെ, വളരെ മീനിങ്ങ് ഫുള്ള് ആയ കവി...അതെ, ഒന്നു പറഞ്ഞൊട്ടെ, വളരെ മീനിങ്ങ് ഫുള്ള് ആയ കവിത!! ഏന്റെ സ്വന്തം കഥ പൊലെ തോന്നി പോയി. ഒന്നൊറ്ത്താൽ ആദ്യമേ പാകമായി നല്ലൊണം ഇണ ചേറ്ന്നു പിന്നീട് “ലൂസ്” ആയി ഊരി പോകുന്നതിലും എത്രയൊ ഭേധം ആണ് ആദ്യത്തെ ഈ ചെറിയ നോവ് അല്ലേ ?

“കുറെ നടന്ന് തേഞ്ഞപ്പോൾ ആ വള്ളികൾ എന്റെ
കാൽപ്പാദങ്ങളുമായി പ്രണയത്തിലായി
പിരിയാൻ കഴിയാതവർ ഇഴുകിച്ചേർന്നു
വാറഴിച്ച് വയ്ക്കുമ്പോൾ അവയുടെ നിഴൽ
എന്റെ കാൽപ്പാദങ്ങൾക്കു മുകളിൽ
വെളുത്ത പാടായി പറ്റിക്കിടന്നിരുന്നു“-

ആ വരികള്‍ അതി മനോഹരമായിരിക്കുന്നു!!! മടി പിടിച്ചിരിക്കാതെ ഇതു പൊലെ ഇടക്ക് എഴുതൂ… കവിത എന്ന രീതിയില്‍ എനിക്ക് സത്യത്തില്‍ ഇതിലും ഇഷ്ടമായത് ഇദെഹത്തിന്റെ തന്നെ വേറെ ഉണ്ട്. ബട്ട് ഫൊറ് ദി മീനിങ്ങ് ഫുള്നെള്സ്സിന് ഒരു 9 മാറ്ക്ക് ഇരിക്കട്ടെ !!!!

ChatambiKalyanihttps://www.blogger.com/profile/11961385753652014353noreply@blogger.com